മതചിഹ്നങ്ങളേയും, ഉംറ തീർഥാടനത്തിനേയും മറയാക്കി കരിപ്പൂർ വഴി സ്വർണം കടത്ത് സജീവമാക്കാൻ ശ്രമം

തിവിൽ നിന്നും വിപരീതമായി മത അടയാളങ്ങൾ ഉപയോ​ഗിക്കുന്നവരെയാണ് ഇത്തവണ സ്വർണം കടത്താൻ ഉപയോ​ഗിച്ചത്.