ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്: 48 പരാതികള്‍ പരിഗണിച്ചു.

മലപ്പുറം: ന്യൂനപക്ഷ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കുുണ്ടെും സൂക്ഷ്മമായി പഠിച്ച് വ്യക്തതയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുുണ്ടെും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എം. വീരാന്‍ കുട്ടി പറഞ്ഞു.