‘ശവ’വുമായി സിനിമാവണ്ടി നിലമ്പൂരില്‍

സിനിമാ പ്രദര്‍ശനത്തിലെ നവപരീക്ഷണമായ സിനിമാവണ്ടി നിലമ്പൂരിലെത്തി. പ്രേഷകരെ തേടിയെത്തി സിനിമ പ്രദര്‍ശിപ്പിക്കുക എന്ന ആശയമാണ് സിനിമാവണ്ടി പ്രാവര്‍ത്തികമാക്കുന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷണ ഓട്ടം തുടങ്ങിയ സിനിമാവണ്ടി ഇത്തവണ നവ സംവിധായകന്‍ ഡോ [...]