കോട്ടക്കലിൽ ലോറിക്കും ബസ്സിനും ഇടയിൽ പെട്ട ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ ലോറിക്കും ബസ്സിനും ഇടയിൽ പെട്ട ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടക്കൽ: കോട്ടക്കലിൽ സ്വകാര്യ ബസ്സിന്റ ഗ്ലാസ് ക്ലീൻ ചെയ്തു പുറകോട്ട് തിരിയുന്നതിനിടെ എതിരെ വന്ന ലോറിക്കും ബസ്സിനും ഇടയിൽ പെട്ട ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. ബുധനാഴ്ച്ച രാവിലെ 7:15 ഓടെയാണ് അപകടം. ചുങ്കത്തറ ഷാജഹാൻ 44 വയസ്സ് ആണ് മരണപ്പെട്ടത്.

കോട്ടക്കൽ സീനത്ത് ടെക്സ്റ്റൈൽസിന് സമീപം നിർത്തിയിട്ട ബസ്സിന്റെ ഫ്രണ്ട് ഗ്ലാസ് ക്ലീൻ ചെയ്യുന്നതിനിടയിലാണ് അപകടം. ഗുരുതര പരിക്കേറ്റ ഡ്രൈവറെ കോട്ടക്കൽ അൽമാസ് ഹോസ്പ്‌പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടു.

ചങ്ങരംകുളത്ത് ബാര്‍ ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 

Sharing is caring!