അസ്സലാമു അലൈക്കും പറഞ്ഞ് താനൂരിനെ കയ്യിലെടുത്ത് സിനിമാ താരം ദിലീപ്

താനൂർ: നഗരത്തെ ഇളക്കിമറിച്ച ജനപ്രിയ നായകൻ ദിലീപ്. താനൂരിലെ മാൾ ഉദ്ഘാടനത്തിനാണ് ദിലീപ് എത്തിയത്. വൻ സ്വീകരണമാണ് താനൂരിൽ ജനങ്ങൾ നടന് നൽകിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അസ്സലാമു അലൈക്കും എന്ന് അഭിസംബോധന ചെയ്താണ് ദിലീപ് തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. തുടർന്ന് വൈകിയെത്തിയിട്ടും, നോമ്പായിട്ടും തനിക്കായി കാത്തു നിന്ന താനൂരുകാർക്ക് നന്ദി പറഞ്ഞു.
ദാറുൽ ഹുദ അസം ക്യാംപസിലെ വിദ്യാർഥികൾക്ക് പഠന മികവിന് സർക്കാരിന്റെ ആദരം
നോവോ മാൾ ഉദ്ഘാടനം ചെയ്യാനാണ് ദിലീപ് താനൂരിലെത്തിയത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് നടനെ സ്വീകരിച്ചത്.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]