രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ മലപ്പുറത്ത് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി വായ് മൂടി കെട്ടി പ്രതിഷേധിച്ചു.

മലപ്പുറം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ മലപ്പുറത്ത് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി വായ് മൂടി കെട്ടി പ്രതിഷേധിച്ചു. ഡി.സി.സിയിൽ നിന്നും ആരംഭിച്ച പ്രതിഷേധം മലപ്പുറം ടൗണിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി.ഷഹർബാൻ അധ്യക്ഷത വഹിച്ചു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
മഹിളാ കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ.ഫാത്തിമ റോസ്‌ന,സംസ്ഥാന സെക്രട്ടറി ആർ.പ്രസന്നകുമാരി,കെ.എം ഗിരിജ,ജിഷ പടിയൻ,ഷക്കീല താനൂർ,രാജശ്രീ മലപ്പുറം,സുജാത പരമേശ്വരൻ,പ്രീതി കോഡൂർ,ജിജി ശിവകുമാർ മഞ്ചേരി,ലീലാ മോഹൻദാസ് ആലിപ്പറമ്പ്, റീന പോത്തുകല്ല്,ബിന്ദു മോഹൻദാസ് ഏലംകുളം,സുധ ഊർങ്ങാട്ടിരി,ശ്രീദേവി വണ്ടൂർ,ഉമ്മു ജാസ് എന്നിവർ നേതൃത്വം നൽകി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]