പൊന്നാനിയിൽ 120 കിലോ ഭാരമുള്ള തിരണ്ടി ലഭിച്ചു

പൊന്നാനി:പൊന്നാനിയിൽ വള്ളക്കാർക്ക് ഭീമൻ മത്സ്യം ലദിച്ചു.120 ലധികം കിലോ ഭാരമുള്ള തിരണ്ടി മൽസ്യമാണ് ഇന്നലെ വള്ളക്കാർക്ക് ലഭിച്ചത്.കിലോക്ക് 180 രൂപ നിരക്കിലാണ് മൽസ്യം വിറ്റഴിച്ചത്.കഴിഞ്ഞ കുറെ മാസങ്ങളായി പൊന്നാനിയിൽ നിരവധി ഇനങ്ങളിൽ പെട്ട ഭീമൻ മൽസ്യങ്ങൾ ലഭിച്ചിട്ടുണ്ട്.പലപ്പോഴും ഭീമൻ മൽസ്യങ്ങൾ ലഭിക്കുന്നത് വല കേടുവരാൻ കാരണമാകാറുണ്ട്. വിദേശ മാർക്കറ്റിൽ ഏറെ വിപണന സാധ്യതയുള്ള മൽസ്യമാണ് തിരണ്ടികൾ
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]