മലപ്പുറം കരിഞ്ചാപ്പാടിയില്‍ മകന്‍ മരിച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെ മാതാവും മരിച്ചു

രാമപുരം: മകന്‍ മരിച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെ മാതാവും മരിച്ചു. കരിഞ്ചാപ്പാടി ചൊവ്വാണയിലെ
പരേതനായ വല്ലത്ത് മുഹമ്മദിന്റെ ഭാര്യ വറ്റലൂര്‍ കക്കേങ്ങല്‍മറിയുമ്മ (95) നിര്യാതയായി,
മകന്‍ വല്ലത്ത് അബ്ദുറഹിമാന്‍മരിച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് മാതാവിന്റെ മരണം.
മക്കള്‍: പരേതരായ അബ്ദുള്ള, അബ്ദുറഹ്മാന്‍ ( റിട്ട: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ), മരുമക്കള്‍ :സാറാ ഉമ്മ പാലേംപടിയന്‍ (കടൂപ്പുറം ),
അസ്യ നെല്ലൂര്‍ (പൂക്കോട്ടൂര്‍ )

 

Sharing is caring!