മലപ്പുറം പെരിന്താറ്റിരി സ്വദേശി വിഷം കഴിച്ചുമരിച്ചു

മഞ്ചേരി : വയോധികനെ വീടിനടുത്തുള്ള പറമ്പില്‍ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്താറ്റിരി നരിക്കുന്നന്‍ മുഹമ്മദിന്റെ മകന്‍ കുഞ്ഞിമുഹമ്മദ് (76) ആണ് മരിച്ചത്. ഭാര്യ : ഫാത്തിമ. മക്കള്‍ : മുസ്തഫ, നാസര്‍. മരുമക്കള്‍: ഖദീജ, നദീറ. മലപ്പുറം എസ് ഐ മുഹമ്മദലി ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പെരിന്താറ്റിരി ജുമാമസ്ജിദില്‍ ഖബറടക്കും

Sharing is caring!