ഒരാഴ്ച്ച മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ മൈലപ്പുറം സ്വദേശി യുവാവ് മരിച്ചു

മലപ്പുറം: മൈലപ്പുറം കാളന്തട്ട സ്വദേശി പെയിന്റെര്‍ കളത്തിങ്ങല്‍ കുഞ്ഞുട്ടിയുടെ മകന്‍ ബഷീര്‍ അഹമ്മദ് എന്ന ബാവ മരണപ്പെട്ടു. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് മൈലപ്പുറം ജുമാമസ്ജിദ് പള്ളിയില്‍ നടന്നു. ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്നു ഒരാഴ്്ച മുമ്പാണ് ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയത്.

Sharing is caring!