രാഹുല്‍ ഗാന്ധിക്കെതിരായ അക്രമത്തെ അപലപിച്ച് ലീഗ് നേതൃത്വം
മലപ്പുറം: എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ നടന്ന അക്രമത്തെ അപലപിച്ച് മുസ്ലിം ലീഗ് നേതൃത്വം. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് അക്രമമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും, ട്രഷറര്‍ പി വി [...]