ഐ ഫോണ്‍ X സ്വന്തമാക്കിയ ആദ്യ മലയാളി വളാഞ്ചേരിക്കാരന്‍ ഷഹനാസ് പാലക്കല്‍

വളാഞ്ചേരി: ഐ ഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണ്‍ X കേരളത്തില്‍ ആദ്യം സ്വന്തമാക്കി വളാഞ്ചേരി സ്വദേശി. ഇന്ത്യയില്‍ ഫോണിന്റെ രണ്ടാമത്തെ അവകാശിയും താനാണെന്ന് വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലക്കല്‍ അവകാശപ്പെട്ടു. [...]