അനസ് എടത്തൊടികയെ ജന്മനാട് ആദരിക്കുന്നു
കൊണ്ടോട്ടി: ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടികയെ ജന്മനാട് ആദരിക്കുന്നു. മുണ്ടപ്പലം യുനൈറ്റഡ് ക്ലബ്ബും പൗരാവലിയും ചേര്‍ന്ന് ജുലൈ 29നാണ് ആദരം നല്‍കുന്നത്. വൈകീട്ട നാലിന് കൊണ്ടോട്ടിയിലെ മുഴുവന്‍ ക്ലബ്ബുകളെയും [...]