ചരിത്രം വളച്ചൊടിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

മലപ്പുറം: ചരിത്രം വളച്ചൊടിക്കുന്ന സംഘപരിവാര്‍ ഗൂഡാലോചനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ വേറിട്ട സമരം ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ചടങ്ങിന് പിന്നിലെ ബുദ്ധിയായി പ്രവര്‍ത്തിച്ചത് മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും, [...]