

കാവനൂരിലെ സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കരുത്തേകി അക്ഷര മിഠായി പദ്ധതി
കാവനൂർ: ഓരോ തദ്ദേശസ്ഥാപനങ്ങളും വാർഷിക പദ്ധതികൾ ഒരുക്കുമ്പോൾ അൽപ്പമൊന്നു മാറി ചിന്തിച്ചാൽ തനത് ചട്ടക്കൂടുകളെ പൊളിച്ചുമാറ്റി നാടിനു മാതൃകയാകുന്ന പദ്ധതികൾ പ്രഖ്യാപിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് കാവനൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിൽ [...]