കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിൽ അസ്വാഭാവിക വിള്ളൽ, ഭാരം കയറ്റിയ വാഹനങ്ങളെ നിരോധിച്ചു

തിരൂർ: ജലസേചന വകുപ്പിന്റെ അധീനതയിലുള്ള തിരൂർ കൂട്ടായി – മംഗലം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ബീമിൽ അസ്വഭാവികമായ വിള്ളൽ ദൃശ്യമായ പശ്ചാത്തലത്തിൽ പാലത്തിലൂടെയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ പാലത്തിന്റെ ചില തൂണുകൾക്ക് സെറ്റിൽമെന്റ് സംഭവിച്ചതിനാൽ പാലം അപകടവസ്ഥയിലാണെന്നാണ് ജലസേചന വകുപ്പിൽ നിന്ന് ലഭിച്ച റിപ്പോർട്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി