വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പോലീസുകാാരന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പോലീസുകാാരന്‍ അറസ്റ്റില്‍

പൊന്നാനി: വിവാഹ വാഗ്ദാനം നല്‍കിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പൊന്നാനി സ്റ്റേഷനിലെ പോലീസുകാരന്‍ അറസ്റ്റില്‍. സിവില്‍ പോലീസ് ഓഫിസറായ ജയപ്രകാശ് (49)നെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.

മഞ്ചേരി സ്വദേശിനിയായ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ പത്താം തിയതി ഇയാള്‍ പീഡിപ്പിച്ചതായി കാണിച്ചാണ് പരാതി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!