എടപ്പാളിൽ ഹോട്ടൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

എടപ്പാൾ: നടുവട്ടത്ത് ഹോട്ടൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ബിയ്യം സ്വദേശിയും, കൊള്ളാനൂരിൽ താമസക്കാരനുമായ വെളിയത്ത് പറമ്പിൽ കൃഷ്ണന്റെ മകൻ ശശിധരൻ (56) ആണ് മരിച്ചത്.
നടുവട്ടത്ത് ജോലി ചെയ്യുന്ന ഹോട്ടലിൽ കുഴഞ്ഞ് വീണ ശശിധരനെ ഉടനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]