മലപ്പുറം കൊളത്തൂരില്‍ വടിവാള്‍ അടക്കം മാരക ആയുധങ്ങള്‍ കണ്ടെത്തി

പെരിന്തല്‍മണ്ണ: കൊളത്തൂര്‍ സ്റ്റേഷന് പരിധിയിലെ അമ്പലപ്പടി പി.കെ കുളമ്പില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പഴയ മോട്ടോര്‍ പുരക്ക് സമീപമാണ് വടിവാള്‍ തുടങ്ങിയ മാരക ആയുധങ്ങള്‍ ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടോടെ സമീപവാസിയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഇവ കാണുകയും തുടര്‍ന്ന് സ്ഥലമുടമയുടെ പരാതി പ്രകാരം കുളത്തൂര്‍ പോലീസ് ഇന്ത്യന്‍ ആംസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം ഊര്‍ജിതമാക്കി. സംഭവസ്ഥലത്ത് മലപ്പുറം ജില്ല സയന്റിഫിക് ടീം പരിശോധന നടത്തി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി