ചില്ലറ മദ്യ വില്പനക്കാരന് പിടിയില്‍

പെരിന്തല്‍മണ്ണ : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് നടത്തുന്ന മദ്യ മയക്കു മരുന്ന് റൈഡ് മായി ബന്ധപ്പെട്ട് മേലാറ്റൂര്‍ പോലീസ് അനധികൃത മായി മദ്യ വില്പന നടത്തുന്ന മേലാറ്റൂര്‍ സ്വദേശിയായ പൊയിലില്‍ മോഹന്‍ദാസ് (47)നെയാണ് പിടികൂടിയത്. മേലാറ്റൂര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഷാരോണ്‍.ഇട, ടക ഷിജോ ഇ തങ്കച്ചന്, സിവില്‍പോലീസ് ഓഫീസര്‍മാരായ പ്രമോദ്, രാജേഷ് കജ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി