മലപ്പുറം നിറമരുതൂരില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

താനൂര്‍ : തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നിറമരുതൂര്‍ ചക്കരമൂല സ്വദേശി ഒട്ടുംപുറത്ത് ഉണ്ണി(66)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ:പരേതയായ ശാരദ. മക്കള്‍ : ഷിനോജ്, വിബിന്, സിന്‍സി, ഷിജിലി, ബിന്‍സി. മരുമക്കള്‍. കുമാര്‍, അരുണ്‍, ജറീഷ്, ശ്രുതി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി