മലപ്പുറം മമ്പുറത്ത് യുവാവ് കുഴഞ്ഞ് വീണു മരിച്ചു

തിരുരങ്ങാടി’:. മമ്പുറം വെട്ടത്ത് ബസാര്‍ സ്വാദേശി ടിറ്റി ലത്തീഫിന്റെ മകന് ഇഖ്ബാല്‍ 27 ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം കൂട്ടുകാരുമൊത്ത് വയലരികില്‍ ഇരിക്കുന്നതിനിടയില്‍ കുഴഞ്ഞു വിഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല യുവാവിന്റെ മരണത്തില്‍ സംശയം തോന്നിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മമ്പുറം തെക്കെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു ഭാര്യ: ശിഫാ ‘മാതാവ് നബീസ, സഹോദരങ്ങള്‍: മിസ്അബ്, മുഫള്ളില്, സാബിത്ത്
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി