ഹജ് എംബാര്‍ക്കേഷന്‍ പോയന്റില്‍ കരിപ്പൂരില്ലാത്തത്പുന പരിശോധിക്കണമെന്നും ഇ. ടി.

ഹജ് എംബാർക്കേഷൻ പോയന്റിൽ ഇത്തവണയും കരിപ്പൂരിന്റെ ഉൾപെടുത്തിയിട്ടില്ല എന്നത് വളരെ ഖേദകരമാണെന്നും തീരുമാനം പുന പരിശോധിക്കണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി. യഥാർത്ഥത്തിൽ കരിപ്പൂരി നെ ഉൾപ്പെടുത്താത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും കേന്ദ്ര സർക്കാരിനും കേരള സർക്കാറിനും ഒഴിയാനാവില്ല. നേരത്തെയുണ്ടായിരുന്നു വെന്നു പറഞ്ഞ പോലെയുള്ള ബുദ്ധിമുട്ട് കരിപ്പൂരിന് ഇപ്പോഴില്ല. അപകടത്തിന്റെ പേരിൽ നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതു വരെ നടപടികൾ ഉണ്ടായിട്ടില്ലെന്നും ഇ. ടി പറഞ്ഞു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി