പി.വി മുഹമ്മദ് അനുസ്മരണവും ഗ്രാമ വിചാരവും നാളെ

മലപ്പുറം: പുല്‍പറ്റ പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിവി മുഹമ്മദ് അനുസ്മരണം നാളെ വൈകീട്ട് 7 മണിക്ക് പൂക്കളത്തൂരില്‍ മര്‍ഹൂം പിസി മുഹമ്മദാലി നഗറില്‍ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പിഎംഎ സലാം ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ അഡ്വ എം ഉമ്മര്‍ പിവി മുഹമ്മദ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. അഡ്വ പിവി മനാഫ് അരീക്കോട്
അബ്ദുറഹ്മാന്‍ പുല്‍പറ്റ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ബാവ വിസപ്പടി എന്നിവര്‍ സംബന്ധിക്കും

 

Sharing is caring!