തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ മോഷണം, പ്രതി പിടിയില്‍

തിരൂർ ഗൾഫ് മാർക്കറ്റിലെ മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൊന്നാനി പുത്തൻപുരയിൽ സക്കീർ (39) ആണ് അറസ്റ്റിലായത്.പ്രതിയെ തിരൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ത്രേട്ടു കോടതി റിമാൻ്റ് ചെയ്തു.

Sharing is caring!