മലപ്പുറം കൊളപ്പുറത്ത് ബൈക്കുകള്‍ തമ്മില്‍കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മലപ്പുറം കൊളപ്പുറത്ത് ബൈക്കുകള്‍ തമ്മില്‍കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു

വേങ്ങര:കൊളപ്പുറം ആസാദ് നഗറില്‍ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു കണ്ണമംഗലം അച്ചനമ്പലം മച്ചിങ്ങല്‍ സ്വദേശിയും ചെമ്മാട് ഗ്‌ളാമര്‍ ജെന്‍സ് ഷോപ്പ് ഉടമയുമായ മാളിയേക്കല്‍ അബ്ദുള്ളക്കുട്ടി എന്ന ബാബു (40) ആണ് മരിച്ചത്, ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം
പിതാവ്: കുഞ്ഞാലി. മാതാവ്: ഫാതിമ. ഭാര്യ..മുബീന.മക്കള്‍: നിഷല്‍, നിഫ്‌സല്‍. സഹോദരങ്ങള്‍:
മുഹമ്മദ്, ഷംസുദ്ദീന്‍, മുഖ്താറലി, സൈതലവി, കദീജ, അസ്മാബി, നസീറ, സാബിറ

 

Sharing is caring!