നാല് തലമുറകളുടെ മാതാവും മീനാര്‍കുഴി പ്രദേശത്തെ ഏറ്റവും മുതിര്‍ന്ന കുടുംബനാഥുമായ മുല്ലപ്പള്ളി ഫാത്തിമ നിര്യാതയായി

മക്കരപറമ്പ്: മീനാര്‍കുഴി യിലെ പരേതനായ മുല്ലപ്പള്ളി കളിന്നിം കാട്ടില്‍ മുഹമ്മദിന്റെ ഭാര്യ മുല്ലപ്പള്ളി ഫാത്തിമ (86) നിര്യാതയായി. നാല് തലമുറകളുടെ മാതാവും മീനാര്‍ കുഴി പ്രദേശത്തെ ഏറ്റവും മുതിര്‍ന്ന കുടുംബനാഥയുമാണ്.
മക്കള്‍;ആമിന, സൈനബ,ഇത്തികുട്ടി,നബീസ,മൈമൂന,മറിയ,അഹമ്മദ്,സുലൈഖ,ഹംസ, ഇസ്മായില്‍,ഖദീജ,ഹാത്തിക്ക. മരുമക്കള്‍;കുഞ്ഞുമുഹമ്മദ്(മേല്‍മുറി), ഹൈദ്രോസ്(വടക്കാങ്ങര),
ഹംസ(മീനാര്‍കുഴി),മുഹമ്മദ്(മീനാര്‍കുഴി),മെഹ്ബൂബ്(വടക്കാങ്ങര),അബ്ദുള്ള(മീനാര്‍കുഴി),ഷാഹില(പാങ്),സലീന(പൊന്മള),ബുഷ്റ(പെരിങ്ങോട്ടുപുലം)
ഖബറടക്കം രാവിലെ (ബുധന്‍) 8മണിക്ക് മീനാര്‍കുഴി മഹല്ല്ജുമുഅ :മസ്ജിദ് ഖബര്‍സ്ഥാനില്‍
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും