പെരിന്തല്‍മണ്ണയിലെ 33കാരന്‍ കുവൈത്തില്‍ മരിച്ചു

പെരിന്തല്‍മണ്ണയിലെ 33കാരന്‍ കുവൈത്തില്‍ മരിച്ചു

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുവൈത്തില്‍ നിര്യാതനായി. പെരിന്തല്‍മണ്ണ ഏലംകുളം പാലേങ്ങല്‍ ഷാബിന്‍ മുഹമ്മദ് (33) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മഹബുള്ള ആലിയ ആശുപത്രിയിലായിരുന്നു മരണം. കുവൈത്തില്‍ കെ.എന്‍.പി.സിയില്‍ പ്ലാന്‍ഡ് ഓപറേറ്ററായിരുന്നു?. കുടുംബം കുവൈറ്റിലുണ്ട്. ഭാര്യ: ഷാരിക. മകള്‍: ഇനാറ

 

Sharing is caring!