മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

പരപ്പനങ്ങാടി: കരിങ്കല്ലത്താണിയിലെ പുളിക്കല്‍ ഹസ്സന്‍കോയ (57) റിയാദില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ഭാര്യ:ഖദീജ. മക്കള്‍: അബ്ദിയ, നാജിയ, ഫാരിസ്, ഷാദിയ. മരുമക്കള്‍: മുഹമ്മദ് നൗഫല്‍, അബ്ദുല്‍അലി, ഷാജഹാന്‍.

Sharing is caring!