മാതാ അമൃതാനന്ദമയിക്കും ആര്യാടനുമെതിരെ ഫേസ്ബുക്ക് പോസ്റ്റ്: നബീസക്കെരെ കേസെടുത്തു

മാതാ അമൃതാനന്ദമയിക്കും  ആര്യാടനുമെതിരെ  ഫേസ്ബുക്ക് പോസ്റ്റ്:  നബീസക്കെരെ കേസെടുത്തു

മലപ്പുറം: നിങ്ങള്‍ക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ..നിങ്ങളെയൊക്കെ ചാമയിട്ട് വെടിവെക്കണം ഒരു മാതാഅമൃതാനന്ദമയി ഇറങ്ങിയിരിക്കുന്നു.
കൊറോണയെ പ്രസവിച്ചുവെന്ന് പറഞ്ഞ മാതാഅമൃതാനന്ദമയീ നിങ്ങള്‍ക്ക് നാണവും മാനവും ഉളുപ്പുമുണ്ടോ. ആര്യാടന്‍ മുഹമ്മദേ..താങ്കളെ കൊണ്ടെ പറ്റുകയൊള്ളു ഇങ്ങിനെ പുകഴ്ത്താന്‍…മാതാഅമൃതാനന്ദമയിയേയും ആര്യാടനേയും അപകീര്‍ത്തിപ്പെടുത്തി
‘നബീസ നബീസ നബീസ’ എന്ന ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്ത സ്ത്രീക്കെതിരെയാണ് തിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
അമ്മക്ക് തുല്യം അമ്മമാത്രമാണെന്നാണ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. ഇത് ശരീയാണ് അമ്മക്ക് തുല്യം അമ്മമാത്രമാണ്. ഉമ്മക്കു തുല്യം ഉമ്മമാത്രമാണ്. പക്ഷെ മാതാഅമൃതാനന്ദമയി അമ്മക്ക് തുല്യം അമ്മമാത്രമാണണെന്ന് പറഞ്ഞ് വാഴ്ത്തിയ ആര്യടനെ അപകീര്‍ത്തിപ്പെടുത്ത തുടങ്ങിയ വീഡിയോയോ മാതാഅമൃതാനന്ദമയിയെ വളരെമോശമായ പദപ്രയോഗങ്ങള്‍കൊണ്ടാണ് വിമര്‍ശിച്ചത്. ജീവിതത്തില്‍ മാതാവിന്റെ ഉദിരത്തില്‍നിന്നും പുറത്തേക്കുവന്നിട്ട് അള്ളാഹ് എന്നൊരു വാക്കുപോലും പറയാത്ത ആര്യാടന്‍ മുഹമ്മദേ..അതുപോലെ തന്നെ പള്ളിയുടെ നെടുംതൂണുപോലും ആര്യാടന്‍ മുഹമ്മദേ.. ഒരു ദിഖ്റോ സ്വലാത്തോ ചെല്ലാത്ത ആര്യാടന്‍ മുഹമ്മദേ..ജീവിതത്തില്‍ ഇതുവരെ സുജൂദ് ചെയ്യാത്ത ആര്യാടന്‍ മുഹമ്മദേ..താങ്കളെ കൊണ്ടെ പറ്റുകയൊള്ളു മാതാഅമൃതാനന്ദമയിക്ക് അമ്മക്ക് തുല്യം അമ്മമാത്രമെന്ന് പറഞ്ഞ് പുകഴ്ത്താന്‍. ആ മാതാഅമൃതാനന്ദമയിയോട് ചോദിക്കാനുള്ളത്. നിങ്ങള്‍ക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ…ഇത്രയും വലിയ മഹാദുരന്തം ഈ നാടിനെ വേട്ടയാടുമ്പോള്‍ നിങ്ങളുടെ ഒരു പ്രഖ്യാപനംകേട്ടു. രണ്ടുവര്‍ഷം മുമ്പ് ഞാന്‍ കൊറോണയെ ഗര്‍ഭിണിയായി ആ കൊറോണയെ ഞാന്‍ 2020ല്‍ പ്രസവിച്ചു ആ കൊറോണ, ആ മകന്‍ മറ്റുള്ളവരുടെ ശരീരത്തില്‍ കടന്നുകൂടിപ്പോയി അതോണ്ട് എല്ലാവരും പ്രാര്‍ഥിക്കുക, പ്രാര്‍ഥിക്കുക എന്നത് തന്നെയാണ് എല്ലാവര്‍ക്കും നല്ലത്. അതൊള്ളു രക്ഷ. നിങ്ങളെയൊക്കെ ചാമയിട്ട് വെടിവെക്കണം ഒരു മാതാഅമൃതാനന്ദമയി ഇറങ്ങിയിരിക്കുന്നു. ഇത്രയും പ്രായമായില്ലേ നിങ്ങള്‍ക്ക്. ഈ ജനങ്ങളുടെ മുന്നില്‍ നിങ്ങള്‍ ഇങ്ങിനെ കോമാളി വേഷംകെട്ടുന്നത്. 2020ല്‍ നിങ്ങള്‍ കൊറോണയെ പ്രസവിച്ചു. ആ കൊറോണ എന്ന മകന്‍ ആ മകനായിട്ട് അത് ജനങ്ങളുടെ ശരീരത്തില്‍ കയറിക്കൂടിയിരിക്കുന്നു. നാണവും മാനവും ഉളുപ്പുമുണ്ടോ മാതാഅമൃതാനന്ദമയി നിങ്ങള്‍ക്ക്. നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അതോട് കൂടി അതൊക്കെ പോയി. നിങ്ങള്‍ക്ക് ജനങ്ങള്‍ക്ക് നല്‍കിയ ബഹുമാനം അത് നിങ്ങള്‍ തന്നെ ഇല്ലാതാക്കിക്കളഞ്ഞു. തുടങ്ങിയ പദപ്രയോഗങ്ങളിലൂടെയാണ്
മാതാ അമൃതാനന്ദമയിയും ആര്യാടനുമെതിരെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. തിരൂര്‍: മാതാ അമൃതാനന്ദമയിക്കും കോണ്‍ഗ്രസ്സ് സീനിയര്‍ നേതാവായ ആര്യാടന്‍ മുഹമ്മദിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയുവതിക്കെതിരെ തിരൂര്‍ പോലീസാണ് കേസെടുത്തത്. തിരുന്നാവായ മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റും മാതാ അമൃതാനന്ദമയിയുടെ ഭക്തനുമായ തിരുന്നാവായ മമ്മിളിയത്ത് അരവിന്ദന്‍ തിരൂര്‍ ഡി.വൈ.എസ്.പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രിമിനല്‍ നിയമം 153 വകുപ്പു പ്രകാരം തിരൂര്‍ എസ്.ഐ.അബ്ദുള്‍ ജലീല്‍ കറുത്തേടത്ത് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണ് നബീസ നബീസ നബീസ എന്ന ഫേസ്ബുക്ക് പേജില്‍ അമൃതാനന്ദമയിയെ അപകീര്‍ത്തിപെടുത്തുന്ന വിധത്തിലും വ്യക്തിഹത്യ നടത്തുന്ന വിധത്തിലും യുവതി വീഡിയോ ചെയ്തു പ്രചരിപ്പിച്ചത്. മാതാ അമൃതാനന്ദമയിയെക്കുറിച്ച് ആര്യാടന്‍ ആദരവോടെ പറഞ്ഞ കാര്യങ്ങള്‍ക്കെതിരെയാണ് പറഞ്ഞിട്ടുള്ളത്.
നബീസയുടെ വീഡിയോയില്‍ പറഞ്ഞതിന്റെ പൂര്‍ണ രൂപം താഴെ:

അമ്മക്ക് തുല്യം അമ്മമാത്രമാണെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അത് ശരീയാണ് അമ്മക്ക് തുല്യം അമ്മമാത്രമാണ്. ഉമ്മക്കു തുല്യം ഉമ്മമാത്രമാണ്. പക്ഷെ മാതാഅമൃതാനന്ദമയി അമ്മക്ക് തുല്യം അമ്മമാത്രമാണ്. ഈ ലോകത്തൊരു അമ്മയുണ്ടെങ്കില്‍ ഒരമ്മയെ വാഴ്ത്തുന്നുണ്ടെങ്കില്‍ അത് മാതാഅമൃതാനന്ദമയി തന്നെയാണെന്ന് വാഴ്ത്തുകയുണ്ടായി. ജീവിതത്തില്‍ മാതാവിന്റെ ഉദിരത്തില്‍നിന്നും പുറത്തേക്കുവന്നിട്ട് അള്ളാഹ് എന്നൊരു വാക്കുപോലും പറയാത്ത ആര്യാടന്‍ മുഹമ്മദേ..അതുപോലെ തന്നെ പള്ളിയുടെ നെടുംതൂണുപോലും ആര്യാടന്‍ മുഹമ്മദേ.. ഒരു ദിഖ്റോ സ്വലാത്തോ ചെല്ലാത്ത ആര്യാടന്‍ മുഹമ്മദേ..ജീവിതത്തില്‍ ഇതുവരെ സുജൂദ് ചെയ്യാത്ത ആര്യാടന്‍ മുഹമ്മദേ..താങ്കളെ കൊണ്ടെ പറ്റുകയൊള്ളു മാതാഅമൃതാനന്ദമയിക്ക് അമ്മക്ക് തുല്യം അമ്മമാത്രമെന്ന് പറഞ്ഞ് പുകഴ്ത്താന്‍. ആ മാതാഅമൃതാനന്ദമയിയോട് ചോദിക്കാനുള്ളത്. നിങ്ങള്‍ക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ…ഇത്രയും വലിയ മഹാദുരന്തം ഈ നാടിനെ വേട്ടയാടുമ്പോള്‍ നിങ്ങളുടെ ഒരു പ്രഖ്യാപനംകേട്ടു. രണ്ടുവര്‍ഷം മുമ്പ് ഞാന്‍ കൊറോണയെ ഗര്‍ഭിണിയായി ആ കൊറോണയെ ഞാന്‍ 2020ല്‍ പ്രസവിച്ചു ആ കൊറോണ, ആ മകന്‍ മറ്റുള്ളവരുടെ ശരീരത്തില്‍ കടന്നുകൂടിപ്പോയി അതോണ്ട് എല്ലാവരും പ്രാര്‍ഥിക്കുക, പ്രാര്‍ഥിക്കുക എന്നത് തന്നെയാണ് എല്ലാവര്‍ക്കും നല്ലത്. അതൊള്ളു രക്ഷ. നിങ്ങളെയൊക്കെ ചാമയിട്ട് വെടിവെക്കണം ഒരു മാതാഅമൃതാനന്ദമയി ഇറങ്ങിയിരിക്കുന്നു. ഇത്രയും പ്രായമായില്ലേ നിങ്ങള്‍ക്ക്. ഈ ജനങ്ങളുടെ മുന്നില്‍ നിങ്ങള്‍ ഇങ്ങിനെ കോമാളി വേഷംകെട്ടുന്നത്. 2020ല്‍ നിങ്ങള്‍ കൊറോണയെ പ്രസവിച്ചു. ആ കൊറോണ എന്ന മകന്‍ ആ മകനായിട്ട് അത് ജനങ്ങളുടെ ശരീരത്തില്‍ കയറിക്കൂടിയിരിക്കുന്നു. നാണവും മാനവും ഉളുപ്പുമുണ്ടോ മാതാഅമൃതാനന്ദമയി നിങ്ങള്‍ക്ക്. നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അതോട് കൂടി അതൊ:െ്ക പോയി. നിങ്ങള്‍ക്ക് ജനങ്ങള്‍ക്ക് നല്‍കിയ ബഹുമാനം അത് നിങ്ങള്‍ തന്നെ ഇല്ലാതാക്കിക്കളഞ്ഞു.

Sharing is caring!