കാലിക്കറ്റ് സര്‍വകലാശാല പുരുഷ ബാഡ്മിന്റന്‍ ടീമിനെ ശിവരാമന് നയിക്കും

തേഞ്ഞിപ്പലം: ചെന്നൈ എസ്.ആര്.എം യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാല പുരുഷ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ടീമിനെ ശിവരാമന് നയിക്കും. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയിലെ ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ബെന്‍സണ്‍ കെ.ആന്റണി, ടി.വാഹിദ്, അമൃത് ഭാസ്ക്കര്‍, കെ ഗോവിന്ദ്, കെ.വിയോ തു, ആകാശ് എന്നിവരാണ് ടീമംഗങ്ങള്‍.ജെ.കീര്‍ത്തല്‍ ആണ് കോച്ച്.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]