ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ മാതാവ് കദീജ മരിച്ചു

കൊണ്ടോട്ടി: ഇന്ത്യന്‍ ഫുട്ബോള്‍താരം അനസ് എടത്തൊടികയുടെ മാതാവും പരേതനായ എടത്തൊടിക മുഹമ്മദ്കുട്ടിയുടെ ഭാര്യയുമായ കദീജ (60) നിര്യാതയായി. ഖബറടക്കം രാവിലെ 9.30ന് മുണ്ടപ്പലം ജുമഅത്ത് മസ്ജിദില്‍. മറ്റുമക്കള്‍: റജീന സലീന, പരേതനായ അശ്റഫ്. മരുമക്കള്‍: ഹംസ (മഞ്ചേരി), മുജീബ് (മൊറയൂര്‍), സുലൈഖ (ഒളവട്ടൂര്‍).
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]