എസ്.എസ്.എല്‍.സിക്ക് ഫുള്‍ എ പ്ലസ് കിട്ടാത്ത വരെ എം.സി.വി ചാനല്‍ ആദരിക്കുന്നു..
മലപ്പുറത്തെ പ്രാദേശിക ചാനലായ എം സി വി 2018-19 വര്‍ഷത്തെഎസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച (ഫുള്‍ എ പ്ലസ് കിട്ടാത്ത കുട്ടികളെ മൊമെന്റൊ നല്കി ആദരിക്കുന്നു.ചെറിയ ചെറിയ കാരണങ്ങളാല്‍ ജെസ്റ്റ് പാസ് മുതല്‍ ഒമ്പത് എ പ്ലസ്വരെ കിട്ടിയ കുട്ടികളെ സമൂഹം അംഗീകരിക്കാതെപോകുന്നതിനാലാണ് ഇത്തരം കുട്ടികളെ ആദരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികളുടെ കൂടെ പോവുന്ന ഈ സാഹചര്യത്തില്‍ അവര്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള ഇന്‍സ്പ്രേഷന്‍ നല്‍കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളുടെ ക്ലാസും പരിപാടിയില്‍ ഉണ്ടായിരിക്കും. മലപ്പുറം പരിസര പ്രദേശങ്ങളിലെ വിജയിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ എത്രയും പെട്ടെന്ന് ഞങ്ങളുടെ 9847 207012 എന്ന വാട്സപ്പ് നമ്പറില്‍ പേരും അഡ്രസും സ്കൂളും വെച്ച് രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പറ്റുകയുള്ളൂ.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]