പവര്‍ലിഫ്റ്റിംഗ് വനിതാ ചാംമ്പ്യന്‍ഷിപ്പ്, കാലിക്കറ്റിന് ഇരട്ട സ്വര്‍ണ്ണ നേട്ടം
തേഞ്ഞിപ്പലം: അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി പവര്‍ ലിഫ്റ്റിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് ഇരട്ട
സ്വര്‍ണ മെഡല്‍ നേട്ടം.ലകാലിക്കറ്റ് യൂണിവേഴ്‌സിറ്റി 44 പോയിന്റുമായി മുന്നിട്ടു നില്‍ക്കുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. കൊടകരയിലെ സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ആണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കാലിക്കറ്റ് താരങ്ങളായ ടി.സി റിയാ, അഭിരാമി എന്നിവരാണ് സ്വര്‍ണം നേടിയത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]