ട്രെയ്നിടിച്ച് താനൂരിലെ യുവാവ് മരിച്ചു

താനൂര്‍: മീനടത്തൂര്‍ പഴയ ലെവല്‍ ക്രോസിനടുത്ത് വച്ച് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഉണ്ണ്യാല്‍ സ്വദേശി മുക്കാടിയില്‍ ശങ്കരന്റെ മകന് സുജിത്ത്(23) ആണ് മരിച്ചത്. ടൈല്‍സ് ജോലിക്കാരനായ സുജിത്ത് ജോലിക്ക് പോവുന്നതിനിടെ ശനിയാഴ്ച രാവിലെ 11മണിക്കാണ് അപകടം സംഭവിച്ചത്.
അച്ഛന്: ശങ്കരന്
അമ്മ: ദേവകി
സഹോദരങ്ങള്‍: സുധീഷ്, സുമിന്‍
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]