തിരൂരങ്ങാടിയില്‍ മകള്‍ മരിച്ച് ഒമ്പതാം ദിവസം അമ്മയും മരിച്ചു

തിരൂരങ്ങാടി: ചന്തപ്പടി പരേതനായ പട്ടാളത്തില്‍ കുമാരന്റെ ഭാര്യ സരോജിനി (73) നിര്യാതയായി.
മക്കള്‍: വിജയന്, ശ്രീനിവാസന്, ഉണ്ണികൃഷ്ണന്, പരേതയായ രാധ, രുഗ്മിണി, ശോഭന, ലത
മരുമക്കള്‍: ബാലന്, കൃഷ്ണന്, വേലായുധന്, ദാസന്. അജിത, സജിനി, അപര്‍ണ്ണ
ഇവരുടെ മൂത്ത മകള്‍ രാധ ദിവസങ്ങള്‍ക്കു മുമ്പേ മരണപെട്ടിരുന്നു.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]