എസ്ഡിപിഐ ഹര്‍ത്താല്‍ പിന്‍വലിച്ചു

എസ്ഡിപിഐ  ഹര്‍ത്താല്‍  പിന്‍വലിച്ചു

മലപ്പുറം: എസ്.ഡിപിഐ സംസ്ഥാന നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ച സാഹചര്യത്തിലാണ് ഹര്‍ത്താല്‍ തീരുമാനത്തില്‍ നിന്നുള്ള പിന്മാറ്റം. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് എസ്ഡ്പിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് പേരെയാണ് പോലീസ് കൊച്ചിയില്‍ കസ്റ്റഡിയിലെടുത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ജൂലായ് 17 ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വനം ചെയ്തത്.

Sharing is caring!