പുളിക്കലില്‍ അഞ്ചാംക്ലാസുകാരന് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കൊണ്ടോട്ടി:പുളിക്കലില്‍ അഞ്ചാംക്ലാസുകാരന് ഡങ്കിപനി ബാധിച്ച് മരിച്ചു. പുളിക്കല്‍,പറവൂര്വാളപുറത്ത്,കുന്നത്ത്ഉണ്ണികൃഷ്ണന്റെമകന്അതുല്ക്രിഷ്ണന്(11)ആണ് മരണപ്പെട്ടത്.പനിഅധികരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്ചികില്സയിലായിരുന്നു.പുളിക്കല്‍ എ.എം.എം ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ:വിനീജ സഹോദരങ്ങള്‍ :ആദിത്യ അനന്തക്രിഷ്ണ
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]