ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ സ്വരാജ് ട്രോഫി ഏറ്റുവാങ്ങി

മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി മലപ്പുറം ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ പഞ്ചായത്ത് - സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ മുനീറില്‍ നിന്ന് ഏറ്റ് വാങ്ങി. 2014-15 സാമ്പത്തിക [...]