

റമളാനിലെ ആദ്യ വെള്ളിയാഴ്ച്ച പ്രാര്‍ഥനയോടെ വിശ്വാസികള്‍
മലപ്പുറം: വിശുദ്ധ റമളാന്‍ പുനര്‍ വിചിന്തനത്തിനും തിരിച്ചുവരവിനുമുള്ള അവസരമാണെന്നും സഹജീവിയുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും ഇടപെട്ട് കാരുണ്യം ചൊരിയേണ്ട ദിനരാത്രങ്ങളാണെന്നും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. [...]