കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനുമിടയില് റെയില്‍ ഗതാഗതം താളം തെറ്റി
കുറ്റിപ്പുറം: എഞ്ചിന് തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ പേരശനൂരില്‍ പാളത്തില്‍ കുടുങ്ങി. ഇതോടെ ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ റെയില്‍ ഗതാഗതം താളം തെറ്റി.
കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനുമിടയിലാണൂ ഒന്നാം നമ്പര്‍ പാളത്തില്‍ ട്രെയിന്‍ കുടുങ്ങിയത്. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും വഴിയില്‍ കുടുങ്ങിയ നിലയിലാണ്?. പല ട്രെയിനുകളും സ്റ്റേഷനിലല്ലാത്തതിനാല് ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ദുരിതത്തിലായി….
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]