പെരുന്നാൾ ദിനത്തിൽ ഭാര്യയ്ക്കൊപ്പം ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കപകടത്തിൽ ഭർത്താവ് മരിച്ചു
പൊന്നാനി: പെരുന്നാള്‍ ദിനത്തിൽ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് ഭര്‍ത്താവ് മരണപ്പെട്ടു. ദേശീയപാതയിൽ മകരശേരി റോഡിന് സമീപമാണ് അപകടം നടന്നത്. ഭാര്യയ്ക്ക് പരുക്കേറ്റു.
ഇ ടി മുഹമ്മദ് ബഷീർ എം പിയെ കഴിവുകെട്ടവൻ എന്ന് വിളിച്ച് കെ ടി ജലീൽ എം എൽ എ
പൊന്നാനി മാറഞ്ചേരി സ്വദേശി ഇമ്രാൻ ഇഖ്ബാൽ മരണപ്പെട്ടു. ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. ദേശീയപാത നിർമാണ കമ്പനിയുടെ ലോറിയാണ് ബൈക്കിനെ ഇടിച്ചത്. അപകടമുണ്ടായ ശേഷം നിർത്താതെ പോയ ലോറി സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് കണ്ടെടുത്തു. മാറഞ്ചേരി അമ്മനാട്ട് വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ, നസീമ ദമ്പതികളുടെ മകനാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]