മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി എം എ സലാം തുടരും

മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി എം എ സലാം തുടരും

മലപ്പുറം: മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി എം എ സലാം തുടരും. ഇന്ന് നടന്ന മുസ്ലിം ലീ​ഗ് സംസ്ഥാന കൗൺസിൽ യോ​ഗത്തിന് ശേഷമായിരുന്നു തീരുമാനം. പുതിയ കമ്മിറ്റിയും നിലവിൽ വന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായ കമ്മിറ്റിയാണ് നിലവിൽ വന്നിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ

പ്രസിഡണ്ട് : സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ
വൈസ് പ്രസിഡണ്ടുമാർ : വി.കെ ഇബ്രാഹിംകുഞ്ഞ്
: എം.സി മായിൻ ഹാജി
: അബ്ദുറഹിമാൻ കല്ലായി
: സി.എ.എം.എകരീം
: സി.എച്ച്‌റഷീദ്
: ടി.എം. സലീം
: സി.പി ബാവഹാജി
: ഉമ്മർ പാണ്ടികശാല
: പൊട്ടൻകണ്ടി അബ്ദുള്ള
: സി.പിസൈതലവി
ജനറൽസെക്രട്ടറി : അഡ്വ.പി.എം.എസലാം
സെക്രട്ടറിമാർ : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
: അബ്ദുറഹിമാൻ രണ്ടത്താണി
: അഡ്വ.എൻ ഷംസുദ്ധീൻ
: കെ.എംഷാജി
: സി.പിചെറിയ മുഹമ്മദ്
: സി.മമ്മുട്ടി
: പി.എംസാദിഖലി
: പാറക്കൽ അബ്ദുള്ള
: യു.സി രാമൻ
: അഡ്വ.മുഹമ്മദ് ഷാ
: ഷാഫിചാലിയം
ട്രഷറർ : സി.ടി അഹമ്മദലി

സെക്രട്ടറിയേറ്റ്
1. സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങൾ
2. പി.കെകുഞ്ഞാലിക്കുട്ടി
3. ഇ.ടി മുഹമ്മദ് ബഷീർ
4. പി.വി അബ്ദുൽവഹാബ്
5. അബ്ദുസമദ്‌സമദാനി
6. കെ.പി.എമജീദ്
7. വി.കെ ഇബ്രാഹിംകുഞ്ഞ്
8. എം.കെമുനീർ
9. മുനവ്വറലി ശിഹാബ് തങ്ങൾ
10. പി.കെ.കെ ബാവ
11. കുട്ടി അഹമ്മദ്കുട്ടി
12. പി.കെഅബ്ദുറബ്ബ്
13. ടി.എ അഹമ്മദ് കബീർ
14. കെ.ഇ അബ്ദുറഹിമാൻ
15. എൻ.എ നെല്ലിക്കുന്ന്
16. പി.കെ ബഷീർ
17. മഞ്ഞലാംകുഴിഅലി
18. പി. ഉബൈദുള്ള
19. അഡ്വ.എം.ഉമ്മർ
20. സി.ശ്യാംസുന്ദർ
21. പി.എം.എസലാം
22. ആബിദ് ഹുസൈൻ തങ്ങൾ
23. എം.സി മായിൻ ഹാജി
24. അബ്ദുറഹിമാൻ കല്ലായി
25. അബ്ദുറഹിമാൻ രണ്ടത്താണി
26. എൻ.ഷംസുദ്ധീൻ
27. കെ.എം.ഷാജി
28. സി.എച്ച്‌റഷീദ്
29. ടി.എംസലീം
30. സി.പി ചെറിയ മുഹമ്മദ്
31. എം.സി വടകര

സ്ഥിരം ക്ഷണിതാക്കൾ
1. അഹമ്മദ്കുട്ടി ഉണ്ണിക്കുളം
2. അഡ്വ.റഹ്‌മത്തുളള
3. സുഹറ മമ്പാട്
4. അഡ്വ.കുൽസു
5. അഡ്വ നൂർബീന റഷീദ്
6. പികെ ഫിറോസ്
7. പികെ നവാസ്

Sharing is caring!