താനൂരിൽ അജ്ഞാത വാഹനമിടിച്ച് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു
താനൂർ: വാഹനമിടിച്ച് പരുക്കേറ്റ് മൂന്ന് ദിവസമായി ചികിൽസയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. വാഴക്കാത്തെരുവിന് സമീപം പള്ളീമാക്കാനത്ത് മൈമുന എന്ന ഇമ്പിച്ചുമ്മ ഹജ്ജുമ്മ (73) ആണ് അജ്ഞാത വാഹനമിച്ച് മരിച്ചത്.
അയൽവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയായണ് അന്ത്യം. ഭർത്താവ് പരേതനായ മുഹമ്മദ് കുട്ടി ഹാജി. മക്കൾ-അബ്ദുൽ ഗഫൂർ എന്ന സി പി ബാബു, സമീർ, നസീർ, നിഷാർ, കമറുന്നിസ. മരുമക്കൾ-മുഹമ്മദ് അലി, ശരീഫ, ഹസീന, സഫീന, ശിഫ.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]