എസ്.എം. എ രോഗബാധിതയായ മലപ്പുറത്തെ നാലര വയസ്സുകാരി മരിച്ചു
താനൂര്‍ : എസ്. എം. എ രോഗബാധിതയായി ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. താനൂര്‍ എടക്കടപ്പുറം സ്വദേശി പരീച്ചിന്റെപുരക്കല് മുഹമ്മദ് ഇഖ്ബാലിന്റെ മകള്‍ സിദ്റത്തുല്‍ മുന്‍തഹയാണ് മരണപ്പെട്ടത് , നാലുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. മതാവ്: സഫിയാമോള്, സഹോദരങ്ങള്‍ : മുഹമ്മദ് നാസിം, ഷിഫാ ഷെറിന്.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]