മലപ്പുറത്തുകാരന് ജിദ്ദയില്‍ വെച്ച് മരിച്ചു
താനൂര്‍ : താനൂര്‍ സി എച്ച് സിക്കു സമീപം പരേതനായ പാതിരിതാഴത്ത് അബുബക്കറിന്റെ മകന് കൂട്ടായി വാടിക്കല്‍ താമസക്കാരനായ മുഹമ്മദ് കാസിം (61) സൗദിഅറേബ്യയിലെ ജിദ്ദയില്‍ മരണപെട്ടു, മുപ്പത് വര്‍ഷത്തിലധികമായി പ്രവാസ ജീവിതം നയിച്ചുവന്ന കാസിം ഒരു മാസത്തോളമായി ന്യൂമോണിയ ബാധിതനായി ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു,കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരണപെട്ടു, ഭാര്യ: ആയിശ,മക്കള്‍ സുല്‍ഫിക്കര്‍, ശൗക്കത്ത്, സുല്‍ഫത്ത്,മരുമകന് ഹിളര്‍, സഹോദരങ്ങള്‍ ഹനീഫ, മുസ്തഫ, മൈമൂന, മയ്യിത്ത് മക്ക ഹറം പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]