മലപ്പുറം എടയൂവിലെ 52കാരന് വീട്ടില്‍ വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ചു
മലപ്പുറം എടയൂവിലെ 52കാരന് വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ചു. വളാഞ്ചേരി എടയൂര്‍ പരേതനായ പുഴക്കല്‍ അറമുഖന്റെ മകന് ജയരാജന് (52) ആണ് മരിച്ചത്. മാതാവ് : സരോജിനി. ഭാര്യ : ദീപ. മകള്‍ : ആദിത്യ. സഹോദരങ്ങള്‍ : വേണുഗോപാലന്‍, സത്യന്, രാധ. വളാഞ്ചേരി എസ് ഐ എന്‍ മുഹമ്മദ് റഫീഖ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]