മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു
മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന് സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി. മാതാവ് : പരേതയായ ഖദീജ കുട്ടി.
ഭാര്യ: താഹിറ: മക്കള്‍ : സല്‍മാനുല്‍ ഫാരിസ്, റിന്‍സി ഫര്‍ഹാന, സഫ് വാനുല്‍ ഫായിസ് .
സഹോദരങ്ങള്‍: അബൂബക്കര്‍ സിദ്ധീഖ്, ഉമ്മുസല്‍മ, ആമിന ബീവി .
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]