തിരൂരങ്ങാടിയില്‍ 23കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരൂരങ്ങാടിയില്‍ 23കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരൂരങ്ങാടി: യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി എന്‍.കെ റോഡല്‍ മാപ്പിളക്കാടന്‍ റഹീമിന്റെ മകന്‍ മെഹറൂഫ്(23)ആണ്  വൈകീട്ട് മരിച്ചത്.
വിദേശത്തായിരുന്ന മെഹറൂഫ് 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്
മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
മാതാവ്: സുബൈദ. സഹോദരങ്ങള്‍: മുഹമ്മദ് ഉനൈസ്, നസീബ, മുഫീദ, നസ്‌റീന, നൗഷിദ.

 

Sharing is caring!