സഹപ്രവര്ത്തകന് കൈത്താങ്ങായി എം.എസ്.എഫ്
മലപ്പുറം: എം.എസ്.എഫ് മലപ്പുറം ജില്ല കമ്മറ്റി അംഗത്തിന്റെ കിഡ്നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടി എം.എസ്.എഫ് മലപ്പുറം ജില്ല കമ്മറ്റി നടത്തുന്ന ഫണ്ട്സമാഹരണത്തിലേക്ക് വേങ്ങര മണ്ഡലം എം.എസ്.എഫ് കമ്മിറ്റി സമാഹരിച്ച നാല് ലക്ഷ ത്തി നാലായിരത്തി മുന്നൂറ്റി പതിനേഴ് രൂപ ചികിത്സ ധന സമാഹരണ കമ്മറ്റി ചെയര്മാന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജില്ല ട്രഷറര്‍ പി.എ ജവാദ്, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് എന്‍.കെ.നിഷാദ്, ജനറല്‍ സെക്രട്ടറി സല്മാന് കടമ്പോട്ട്, ട്രഷറര്‍ ആമിര്‍ മാട്ടില്‍ എന്നിവര്‍ പങ്കെടുത്തു
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]